
Victers Channel Timetable July 29: വിക്ടേഴ്സ് ചാനൽ: ജൂലൈ 29 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
https://www.policeresults.com/victers-channel-time-table/
Victers Channel Timetable July 29: തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ജൂലൈ 29 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതലാണ് ക്ലാസുകൾ.
പ്രീ-പ്രൈമറി
08.00 – കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം രാത്രി 9 ന്)
ഒന്നാം ക്ലാസ്10.30 ന്- മലയാളം (പുനഃസംപ്രേഷണം- ഞായറാഴ്ച )
രണ്ടാം ക്ലാസ്12.30 ന് – ഗണിതം (പുനഃസംപ്രേഷണം- ശനിയാഴ്ച)
മൂന്നാം ക്ലാസ്01.00 ന്- പരിസര പഠനം (പുനഃസംപ്രേഷണം- ഞായറാഴ്ച)
നാലാം ക്ലാസ്01.30ന്- പരിസര പഠനം (പുനഃസംപ്രേഷണം- ഞായറാഴ്ച)
അഞ്ചാം ക്ലാസ്02.00 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം- ശനിയാഴ്ച)
ആറാം ക്ലാസ്02.30 ന് – അടിസ്ഥാനശാസ്ത്രം (പുനഃസംപ്രേഷണം- ഞായറാഴ്ച)
ഏഴാം ക്ലാസ്03.00 ന്- ഹിന്ദി(പുനഃസംപ്രേഷണം- ശനിയാഴ്ച)
എട്ടാം ക്ലാസ്03.30 ന്- സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം- ശനിയാഴ്ച)
04.00 ന്- കേരളപാഠാവലി (പുനഃസംപ്രേഷണം- ഞായറാഴ്ച)
04.30 ന് – സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം- ഞായറാഴ്ച)
05.00 ന്-രസതന്ത്രം (പുനഃസംപ്രേഷണം- ശനിയാഴ്ച)
11ന്- അടിസ്ഥാന പാഠാവലി (പുനഃസംപ്രേഷണം- വൈകുന്നേരം 5.30 ന്)
11.30ന്- ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം- വൈകുന്നേരം 6.00 ന്)
12.00 ന് – ഐസിടി (പുനഃസംപ്രേഷണം- വൈകുന്നേരം 6.30 ന്)
8.30 ന്- ഇക്കണോമിക്സ് (പുനഃസംപ്രേഷണം രാത്രി 7ന്)
9.00 ന്- ബിസിനസ് സ്റ്റഡീസ് (പുന-സംപ്രേഷണം രാത്രി 7.30ന്)
9.30 ന്- ഹിന്ദി (പുനഃസംപ്രേഷണം രാത്രി 8 ന്)
10.00 ന്- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 8.30 ന്)
victers timetable todaykite victers channel live todayvicters channel schedulekite victers online class timetable todayvicters channel online classes live todayvicters channel time table tomorrowkite victers timetable todayvicters channel live online class
